അക്ഷരോത്സവം 2025 കണിച്ചുകുളം അക്ഷര പബ്ലിക്‌ ലൈബ്രറിയുടെ 12മത് വാർഷികം ഉമാ ദാസ് ഗപ്ത നഗറിൽ (അക്ഷര ലൈബ്രറി അങ്കണം )വച്ചു നടന്നു.

അക്ഷരോത്സവം 2025 കണിച്ചുകുളം അക്ഷര പബ്ലിക്‌ ലൈബ്രറിയുടെ 12മത് വാർഷികം ഉമാ ദാസ് ഗപ്ത നഗറിൽ (അക്ഷര ലൈബ്രറി അങ്കണം )വച്ചു നടന്നു.
1 0
Read Time:1 Minute, 24 Second

അക്ഷരോത്സവം 2025 കണിച്ചുകുളം അക്ഷര പബ്ലിക്‌ ലൈബ്രറിയുടെ 12മത് വാർഷികം ഉമാ ദാസ് ഗപ്ത നഗറിൽ (അക്ഷര ലൈബ്രറി അങ്കണം )വച്ചു നടന്നു. ലൈബ്രറി പ്രസിഡന്റ് ps പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ ഉൽഘാടനം നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അലക്സാണ്ടർ പ്രാകുഴി മുഖ്യ പ്രഭാഷണം നിർവഹിച്ചു. വാർഡ് മെമ്പർ സെലിനാമ്മ തോമസ്,ചങ്ങനാശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പിഎം ചാക്കോ അക്ഷര വയോജന വേദി സെക്രട്ടറി മേരിക്കുട്ടി പത്രോസ്,അക്ഷര ആർട്സ് &സ്പോർട്സ് ക്ലബ്‌ സെക്രട്ടറി ഹോഷിമിൻ p അനിൽ, അക്ഷര ബാലവേദി സെക്രട്ടറി കെവിൻ കുഞ്ഞുമോൻ, എന്നിവർ ആശംസാ പ്രസംഗം നിർവഹിച്ചു. ലൈബ്രറി സെക്രട്ടറി അജേഷ് കുമാർ സ്വാഗതംവും, വൈസ് പ്രസിഡന്റ് സന്തോഷ്‌ AN നന്ദി അറിയിച്ചു. തുടർന്ന് ബാലവേദി കുട്ടികളുടെ കലാപരിപാടികളും, ചലച്ചിത്ര പ്രദർശനവും അരങ്ങേറി.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

About The Author


Discover more from Akshara Public Library Kanichukulam

Subscribe to get the latest posts sent to your email.

AKSHARA Kanichukulam

AKSHARA

Discover more from Akshara Public Library Kanichukulam

Subscribe now to keep reading and get access to the full archive.

Continue reading