കണിച്ചുകുളം അക്ഷര പബ്ലിക് ലൈബ്രറിയിൽ ശിവഗിരി മഠത്തിന്റെ മുഖപത്രമായ ശിവഗിരി മാസിക മൈത്രി ജനകീയ കൂട്ടായ്മയുടെ ചെയർമാൻ മൈത്രി ഗോപികൃഷ്ണന്റെ നേതൃത്വത്തിൽ അക്ഷര ലൈബ്രറി പ്രസിഡണ്ട് പി എസ് പ്രസാദിന് കൈമാറി. ഈ പരിപാടിയിൽ മൈത്രി ജനകീയ കൂട്ടായ്മയുടെ വൈസ് പ്രസിഡണ്ട് പ്രസാദ് കോട്ടമുറിക്കൽ രക്ഷാധികാരി കെ ആർ ശ്യാംകുമാർ കോഡിനേറ്റർ ആശംസ ജി കൃഷ്ണൻ മൈത്രി ശിവഗിരി മാസിക ജില്ലാ പ്രതിനിധി പ്രസാദ് കെസി കാലായിൽ ലൈബ്രറി സെക്രട്ടറി അജേഷ് കുമാർ കമ്മിറ്റിയംഗം മനു ഗോപിനാഥ് ലൈബ്രേറിയൻ എയ്ഞ്ചൽ സാബു ബാലവേദി മെന്റർ ഹോചിന പി അനിൽ ബാലവേദി സെക്രട്ടറി മഹിത അനുമോൻ തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുത്തു.
മൈത്രി ജനകീയ കൂട്ടായ്മ1 ചെയർമാൻ – മൈത്രി ഗോപി കൃഷ്ണൻ 2 വൈസ് ചെയർമാൻ- പ്രസാദ് കോട്ടമുറിക്കൽ3 രക്ഷാധികാരി- കെ ആർ ശ്യാംകുമാർ( കെ ആർ എസ് ഗ്രൂപ്പ് ചെയർമാൻ)4 കോഡിനേറ്റർ – ആശംസ ജി കൃഷ്ണൻ മൈത്രി5 ശിവഗിരി മാസിക ജില്ലാ പ്രതിനിധി – പ്രസാദ് കെ സി കാലായിൽ.
