സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി സഖാവ് എ. വി. റസ്സലിന് അന്ത്യാഞ്ജലികൾ

Read Time:53 Second
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ തെങ്ങണയിൽ സിപിഐഎം ൻ്റെ ശിരസ്സായിരുന്ന സഖാവ് എ വി റസ്സൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ അർബുദരോഗ ചികിത്സയുമായി കഴിയവെയാണ് ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടത്. അദ്ദേഹത്തിൻ്റെ ദേഹവിയോഗത്തിൽ. നിരവധി രാഷ്ട്രീയ പ്രമൂഖന്മാരും മുഖ്യമന്ത്രിയും അനുശോചനം രേഖപ്പെടുത്തി.
‘റസലിൻ്റെ നിര്യാണം ആകസ്മികം, കോട്ടയത്ത് പാർട്ടിക്ക് വേണ്ടി അദ്ദേഹം അനുഷ്ഠിച്ചത് സ്തുത്യർഹമായ സേവനം’; അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
#AVRusseldemise #PinarayiVijayan #CPIM #Kottayam #Kairalinews

About The Author
Related
Discover more from Akshara Public Library Kanichukulam
Subscribe to get the latest posts sent to your email.